Saturday, October 8, 2011

സമരം സർഗാത്മകമാവുമ്പോൾ

അതെ, ഓക്കുപ്പൈ വാൾസ്ട്രീറ്റ് സമരം ജനകോടികളുടെ മനസ്സുകളെ കീഴടക്കിക്കഴിഞ്ഞു.. സമരങ്ങളെ ജനങ്ങൾ നെഞ്ചേറ്റുമ്പോൾ അവ ജനകീയ ഉത്സവങ്ങളായി മാറുന്നതെങ്ങനെയെന്ന് കാണുക. സ. റെജി പി ജോർജിന്റെ പിക്കാസാ വെബിൽ നിന്നുള്ള ചില ചിത്രങ്ങൾ
















2 comments:

വര്‍ക്കേഴ്സ് ഫോറം said...

സമരമുഖങ്ങളിലെ പോരാളികൾക്ക് വർക്കേഴ്സ് ഫോറത്തിന്റെ അഭിവാദ്യങ്ങൾ

prasidheekarannayogyamallaatha kavithakal said...

രാഷ്ട്രീയം സർഗ്ഗാത്മകമാകുമ്പോൾ മുദ്രവാക്യങ്ങളും കവിതകളാകുന്നു..--ബ്രെഹ്റ്റ്...